Saturday, July 28, 2012

അവാര്‍ഡുകള്‍ കരുവാടുകള്‍!

 ഇതൊന്നു നോക്കിയേക്കു .... അവാര്‍ഡുകള്‍ കരുവാടുകള്‍!

http://www.sathyamonline.com/sathyam/inners.php?newsid=sahithyam&id=2

2 comments:

  1. വായിച്ചു. ഷാജിയുടെ അഭിപ്രായവും വായിച്ചു. മറ്റെല്ലാ രംഗങ്ങളിലും മാഫിയ ഉള്ളതുപോലെ അവാര്‍ഡുമാഫിയയുമുണ്ടെന്ന് തോന്നുന്നു

    ReplyDelete
    Replies
    1. തീര്‍ച്ചയായും. മറ്റെല്ലാ രംഗങ്ങളിലുമെന്നപോലെ സാഹിത്യ മാഫിയയും മലയാളത്തില്‍ സജീവമാണു്‌. ഇവരുടെ സഹായത്താല്‍ സാഹിത്യ പട്ടവും കെട്ടി വിരാജിക്കുന്നവരും ധാരാളം. അവാര്‍ഡുകളാണു ഇവരുടെ മുഖ്യ ആയുധം. ഇതൊന്നുമറിയാത്ത എഴുത്തുകാരന്‍ ആര്‍ത്തിയോടെ അയക്കുന്ന പുസ്തകങ്ങള്‍ വാങ്ങി വച്ച് , വിധി നിര്‍ണ്ണയത്തിനു തയ്യാറാക്കേണ്ട യാതൊരു രേഖകളും തയ്യാറാക്കാതെയാണു മിക്ക അവാര്‍ഡുകളും നിര്‍ണ്ണയിക്കപ്പെടുന്നത്.

      Delete